Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍
Text by TEAM UKMALAYALAM PATHRAM
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തും. ഏപ്രില്‍ 15ന് ഗംഭീരമായാണ് ലിമ ആഘോഷങ്ങള്‍ നടക്കുക.
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 2023 വര്‍ഷത്തിലെ ഈസ്റ്റര്‍, വിഷു ആഘോഷങ്ങളാണിത്. ഏപ്രില്‍ മാസം 15ന് ലിവര്‍പൂള്‍ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ വച്ച് വൈകിട്ടു 5.30 മുതല്‍ നടത്തപ്പെടും. ആഘോഷത്തിലേക്ക് എല്ലാ അംഗങ്ങളേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.


Powered By
VDO.AI
PlayUnmute
Fullscreen
Venue Address.

Whiston Town Hall, Old colinary Road, Whiston, L35 3 QX
 
Other News in this category

 
 




 
Close Window