Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1723 INR  1 EURO=110.7174 INR
ukmalayalampathram.com
Wed 03rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയില്‍ എത്തിയ മാള സ്വദേശികള്‍ ഒത്തുചേരുന്നു; മാളക്കാരുടെ സംഗമം സെപ്റ്റംബര്‍ 26 ന്
Text By: UK Malayalam Pathram

യുകെയില്‍ മാള സ്വദേശികള്‍ ഒത്തുകൂടാനൊരുങ്ങുകയാണ്. മാളക്കാരുടെ സംഗമം ബര്‍മിങ്ഹാമില്‍ സെപ്റ്റംബര്‍ 26 ന് നടക്കും. ശനിയാഴ്ച്ച രാവിലെ 11 മുതലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. സംഗമത്തിലേക്ക് യുകെയിലുള്ള മാള സ്വദേശികള്‍ക്ക് പങ്കെടുക്കാം, വിവരങ്ങള്‍ക്ക്; ആന്റണി തോമസ് (സ്വാന്‍സി): 07860934418, ബാബു തോമസ്: (സ്റ്റോക് ഓണ്‍ ട്രന്റ്: (07577834404) ജോഷി വര്‍ഗീസ് (ലണ്ടന്‍) 07578192595, ബാബു ദേവസി(കാര്‍ഡിഫ്)-07459102859, ഷാജി സുബ്രഹ്‌മണ്യന്‍: (മാഞ്ചസ്റ്റര്‍) 07946082504, റോണി എസീ(ബര്‍മിങ്ഹാ) 07788276860

 
Other News in this category

 
 




 
Close Window