|
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (SHO) എസ്.ഐമാരെ നിയമിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതോടെയാണ് എസ്.ഐമാരെ നിയമിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതോടെയാണ് ഈ നടപടി.
64 സ്റ്റേഷനുകളില്‍ ഒഴികെയാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ഈ 64 ഇടങ്ങളില്‍ സി.ഐമാര്‍ക്ക് തന്നെയായിരിക്കും SHO ചുമതല.മൂന്നോ നാലോ സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതലയായിരിക്കും സിഐക്ക് നല്‍കുക. പുതിയ മാറ്റം നടപ്പാക്കുന്നതിന് മുന്‍പായി ഉദ്യോഗസ്ഥരുടെ ജില്ലാതല പരിശീലനം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. |