Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
മലയാളി അസോസിയേഷന്‍ ഓഫ് യുകെ ഫാമിലി ഫണ്‍ ഡേയും സൗത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും ജൂലൈ 11ന്
Text By: UK Malayalam Pathram
മലയാളി അസോസിയേഷന്‍ ഓഫ് യുകെ ഒരുക്കുന്ന ഫാമിലി ഫണ്‍ ഡേയും സൗത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും ജൂലൈ 11ന് നടക്കും. എല്ലാ പ്രായക്കാര്‍ക്കും ഒരുദിവസം വിവിധ മത്സരങ്ങള്‍ക്കൊപ്പം രുചികരമായ ഭക്ഷണവും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്.


രുചികരമായ ദക്ഷിണേന്ത്യന്‍ ഭക്ഷണവും ബാര്‍ബിക്യൂവും, കുടുംബ ഗെയിമുകളും, ബൗണ്‍സി കാസില്‍, ഫെയ്സ് പെയിന്റിംഗ്, മൈലാഞ്ചി, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇവന്റുകളും ആഭരണങ്ങളും സാരി സ്റ്റാളുകള്‍ ഇവയെല്ലാം പരിപാടിയുടെ ഭാഗമാകും.ശനിയാഴ്ച, ജൂലൈ 11ന് ഉച്ചക്ക് 3 മുതല്‍ രാത്രി -9വരെ (1PM മുതല്‍ ബാര്‍ബിക്യൂ) ഫോര്‍ഡ് സ്പോര്‍ട്സ് & സോഷ്യല്‍ ക്ലബ്, IG3 8HG ലാണ് പരിപാടി നടക്കുക.

യുകെ യാത്രാ ഗൈഡ്

പരിപാടിയില്‍ സ്റ്റാള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബന്ധപ്പെടാവുന്നതാണ്

വിവരങ്ങള്‍ക്ക്: 07814430814, 07412671671
 
Other News in this category

 
 




 
Close Window