|
യുകെയിലെ അടൂരുകാര്‍ ഒത്തുചേരലിനൊരുങ്ങുന്നു. നമ്മുടെ നാടിന്റെ ആ നന്മയും സ്നേഹവും പങ്കുവെക്കാനും പഴയ സുഹൃത്തുക്കളെ നെഞ്ചോട് ചേര്‍ക്കാന്‍, പുതിയ തലമുറയ്ക്ക് നമ്മുടെ വേരുകളെ പരിചയപ്പെടുത്താന്‍ ഒക്ടോബര്‍ 24-ന് ആണ് അടുരുകാര്‍ ഒന്നിക്കുന്നത്.
കേംബ്രിഡ്ജിലെ ഹണ്ടിങ്ടണില്‍ നടക്കുന്ന സംഗമത്തിന്റെവിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുക.
റെജി തോമസ്:- 07533 499858
സൈമണ്‍ ചെറിയാന്‍:- 07404725150
ലിറ്റോ ടൈറ്റസ്:- 07888 828637
ലിജോ കുഞ്ഞ് ജോഷ്വാ:- 07741 976792
ജോര്‍ജ് ജോസഫ് :- 07393 627550
ആശിഷ് റോയ് :- 07404 564104 |