Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ ചെമ്പഴന്തി യൂണിറ്റ് വിഷു ആഘോഷം ഗംഭീരമായി ബാണ്‍സ്റ്റബിളില്‍ ആഘോഷിച്ചു
Text By: UK Malayalam Pathram
യുകെയിലെ ആദ്യകാല ശ്രീ നാരായണാ കൂട്ടായിമയായ ചെമ്പഴന്തി യൂണിറ്റിന്റെ വിഷു ആഘോഷം ഗംഭീരമായി ഏപ്രില്‍ 14 നു ബാണ്‍സ്റ്റബിളില്‍ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച് 7 മണി വരെ നീണ്ടു നിന്ന ആഘോഷത്തില്‍ വിവിധ കലാപരിപാടികളും സമൂഹ സദ്യയും ആഘോഷത്തിന് കൊഴുപ്പേകി.


ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ വളരേണ്ട സമയമായെന്ന് ക്ലാസ് എടുത്തു സംസാരിച്ച ബൈജു വൈക്കം പറഞ്ഞു. പരിപാടികള്ക്ക് നേതൃത്വം നല്കിയത് സന്തോഷ് ആയിരിന്നു.
 
Other News in this category

 
 




 
Close Window