Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
We have launched our iphone application . Please click here to download our iphone App.
84 കാരി കിടപ്പിലായ സ്ത്രീക്കെതിരെ കാര്‍ ഇന്‍ഷുറന്‍സ് കേസില്‍ പ്രോസിക്യൂഷന്‍; വിവാദം
ബ്രിട്ടനില്‍ ഒഴിഞ്ഞ കുപ്പി-ക്യാന്‍ തിരിച്ചേല്‍പ്പിച്ചാല്‍ പണം; വീടുവാങ്ങുന്നവര്‍ക്ക് ക്യാഷ് ബാക്ക്, കാര്‍ ടാക്‌സില്‍ ഇളവും
പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളുടെ കോളേജ് പ്രവേശനത്തിന് യുകെ നിയന്ത്രണം
ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
ലണ്ടനില്‍ അനധികൃത ഡെലിവറി തൊഴിലാളികള്‍ക്കെതിരെ വന്‍ പരിശോധന
വാര്‍ത്തകള്‍
ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.പി. ജയരാജന്‍
കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനരീതിയെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇന്‍ഡിഗോ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും, കമ്പനി തന്റെ തെറ്റുകള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപകാലത്ത് ഇന്‍ഡിഗോ
Full Story
ജമാഅത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികളെന്ന് മുഖ്യമന്ത്രി പിണറായി
നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ വിധി; കേരളത്തിന്റെ കണ്ണുകള്‍ കോടതിയിലേക്ക്
UK Special
ചികിത്സയ്ക്കിടെ 38 യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു: കുട്ടികളും ഇരകളായി: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ബര്‍മിംഗ്ഹാമിലെ ക്വിന്റണില്‍ നിന്നുള്ള ഡോ. നാഥനിയല്‍ സ്‌പെന്‍സര്‍ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റം ചുമത്തി . 2017 മുതല്‍ 2021 വരെ സ്റ്റോക്ക്-ഓണ്‍-ട്രെന്റിലും ഡഡ്ലിയിലും ചികിത്സയില്‍ ഉണ്ടായിരുന്ന 38 പേരെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് സ്റ്റാഫോര്‍ഡ്ഷയര്‍ പൊലീസ് കണ്ടെത്തിയത് . ഇതില്‍ 13
Full Story
നോര്‍ത്ത് വെയില്‍സില്‍ താമസിച്ചിരുന്ന ജൂഫിന്‍ സ്‌കറിയ അന്തരിച്ചു: വേര്‍പാട് 39-ാം വയസ്സില്‍
നോര്‍ത്ത് വെയില്‍സില്‍ താമസിച്ചിരുന്ന ജൂഫിന്‍ കെ.സ്‌കറിയ (39) അന്തരിച്ചു. കൊല്ലംപറമ്പില്‍ പരേതനായ കെ.സി.സ്‌കറിയായുടെ മകനാണ്. ചങ്ങനാശ്ശേരി ചിങ്ങവനം സ്വദേശി ജൂഫിന്‍. നാവില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. നാട്ടിലെ വീട്ടില്‍ വച്ചാണ് മരണം. രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ തുടര്‍ന്ന് അമൃത
Full Story
വോര്‍സെസ്റ്റ് നഗരത്തില്‍ ഇന്ത്യക്കാരനെ കുത്തിക്കൊന്നു: അരുംകൊല പട്ടാപ്പകല്‍
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജോസ് മാത്യുവിന്റെ (50) മൃതദേഹ സംസ്‌കാരം ചൊവ്വാഴ്ച
യുകെയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പെരുമഴയ്ക്കു സാധ്യത: ഒട്ടുമിക്കയിടത്തും യെല്ലോ അലര്‍ട്ട്
ഇമിഗ്രേഷന്‍
ഒന്നേ കാല്‍ ലക്ഷം പൗണ്ട് വരുമാനം ഉണ്ടെങ്കില്‍ 3 വര്‍ഷത്തിനുള്ളില്‍ പി.ആര്‍ നല്‍കുമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ്
ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ യുകെയില്‍ സ്ഥിരമായി സ്ഥിരതാമസമാക്കാന്‍ അനുവാദമുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് വെളിപ്പെടുത്തി. കുടിയേറ്റ നിയന്ത്രണങ്ങള്‍ വിദഗ്ധ തൊഴിലാളികളെ പിന്തിരിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനാലാണ് ഇതു
Full Story
ഈ വിധം ഇമിഗ്രേഷന്‍ നയം കടുപ്പിച്ചാല്‍ അമ്പതിനായിരം നഴ്‌സുമാര്‍ യുകെയില്‍ നിന്നു പോകുമെന്ന് മുന്നറിയിപ്പ്
ഇമിഗ്രേഷന്‍ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെ പേരില്‍ 50,000-ഓളം നഴ്സുമാര്‍ യുകെ വിടാന്‍ സാധ്യതയെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ്. ഇത് ശരിയായി മാറിയാല്‍ എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. റിഫോം പാര്‍ട്ടിയുടെ
Full Story
ബ്രിട്ടനിലെ വെയ്ല്‍സില്‍ മലയാളി നഴ്‌സുമാര്‍ക്ക് ജോലി അവസരം: റിക്രൂട്ട്‌മെന്റ് നടത്തുന്നത് കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്‌സ്
പിആര്‍ നിയമങ്ങളില്‍ ഇളവു വേണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്
"ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞത് ഒരു കാര്യം മാത്രം"
VIDEOS
Entertainment




 
ഇന്ത്യ/ കേരളം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഹായിയെ കസ്റ്റഡിയിലെടുത്തു: ഇയാളെ പാലക്കാട് എത്തിക്കുമെന്നു സൂചന
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സഹായി ഉള്ളത്. ഇയാളെ എസ്‌ഐടി സംഘം ഉടന്‍ പാലക്കാട് എത്തിക്കും. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നതാണ് പൊലീസിന് നിര്‍ണായകം. പാലക്കാട്, കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണ സംഘം
Full Story
രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജാമ്യപേക്ഷ തള്ളി
അതിജീവിതകള്‍ക്കെതിരെ ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തെന്ന് രാഹുല്‍ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡില്‍ നിന്ന് പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു. നിരാഹാരമിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാല്‍ 10 ന്
Full Story
അസോസിയേഷന്‍
ഐ ഓ സി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ 'സൂം' സെമിനാര്‍ നടത്തി
യുകെയിലെ ഐഎല്‍ആര്‍ / സ്ഥിരതാമസ യോഗ്യതയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങള്‍, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ള മലയാളികളുള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില്‍ ഐ ഓ സി (യുകെ) - കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ വന്‍ ജന
Full Story
ബ്രിട്ടന്‍ കെഎംസിസി 2025 -2029 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭരായ നേതൃത്വമാണ് ബ്രിട്ടന്‍ കെഎംസിസിയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെത്തിട്ടുള്ളത് . അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഡോ : ഇജാസ് - (ചെയര്‍മാന്‍),സുബൈര്‍ ഈസ്റ്റ് ഹാം (വൈസ് ചെയര്‍മാന്‍),മുഹമ്മദലി ചങ്ങരം കുളം ,മുഹമ്മദ് ഈസ്റ്റ്ഹാം, അബ്ദുള്ള
Full Story
സിനിമ
പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റു പറയുന്ന ഒരു കാറിലെ യാത്രക്കാര്‍. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവര്‍ അജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്. എന്നാല്‍ അതിലേറെ നിങ്ങള്‍ക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാള്‍ ചോദിക്കുന്നു. പ്രേക്ഷകര്‍ക്ക് ആകാംഷ
Full Story
എവിഎം സ്റ്റുഡിയോ ഉടമ എം. ശരവണന്‍ അന്തരിച്ചു
തമിഴ്‌നാട്ടിലെ അതിപ്രശസ്തമായ എവിഎം സ്റ്റുഡിയോ ഉടമ എം. ശരവണന്‍ എന്ന ചലച്ചിത്ര നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. 86 വയസായിരുന്നു. 1939 ല്‍ ജനിച്ച അദ്ദേഹം, സഹോദരന്‍ എം. ബാലസുബ്രഹ്‌മണ്യനൊപ്പം പിതാവ് എ.വി.
Full Story
മതം
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം ജനുവരി പത്തിന്
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ മകരവിളക്ക് മഹോത്സവം ജനുവരി പത്തിന് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുകല്‍ രാത്രി ഒന്‍പതു മണി വരെ ജൈന കമ്മ്യൂണിറ്റി സെന്ററിലാണ് മഹോത്സവം നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ഇവിടെ
Full Story
സൗത്താംപ്ടണ്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി അയ്യപ്പ പൂജ നടത്തി
നവംബര്‍ 22-ന് സൗത്താംപ്ടണ്‍ വേദിക് സൊസൈറ്റി ടെംപിള്‍ ഹാളില്‍ നടന്ന പൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. മൂന്ന് മണിക്ക് ഗണപതി പൂജയോടെ തുടങ്ങിയ അയ്യപ്പ പൂജ ഭക്തര്‍ക്ക് ആഴത്തിലുള്ള ആത്മീയാനുഭവമായി. 'സ്വാമി ശരണം' എന്ന ഭക്തിനാദം നിറഞ്ഞ അന്തരീക്ഷത്തില്‍ നിരവധി കുടുംബങ്ങള്‍ ഭക്തിപൂര്‍വ്വം
Full Story
ബിസിനസ്‌
84 ലക്ഷം രൂപ കൊടുത്തു വാങ്ങിയ ബെന്‍സ് കാര്‍ വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്: ഡല്‍ഹി സ്വദേശിയുടെ സങ്കടം
2015ല്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ തന്റെ പ്രിയപ്പെട്ട മേഴ്സിഡസ്-ബെന്‍സ് കാര്‍ വെറും രണ്ടര ലക്ഷം രൂപയ്ക്ക് വരുണ്‍ വിജ് എന്ന ഡല്‍ഹി സ്വദേശി വില്‍ക്കേണ്ടി വന്നിരിക്കുകയാണ്. തന്റെ കുടുംബത്തിന് വാഹനത്തോടുണ്ടായിരുന്ന വൈകാരികമായ ബന്ധവും അത് വേര്‍പ്പെടുമ്പോള്‍ നേരിട്ട ആഘാതവും അദ്ദേഹം
Full Story
എഐ നല്ലതു തന്നെ; പക്ഷേ, 30 ലക്ഷം പേര്‍ക്ക് ജോലി ഇല്ലാതാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്
യുകെയില്‍ പത്തുവര്‍ഷത്തിന് ശേഷം എഐ ഉപയോഗം മൂലം 30 ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാകുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. മെഷീന്‍ ഓപ്പറേഷന്‍, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ തുടങ്ങി വിവിധ മേഖലകള്‍ പ്രതിസന്ധിയിലാകും. പ്രൊഫഷണല്‍ രംഗങ്ങളിലും എഐ
Full Story
ആരോഗ്യം
ബോഡി സ്‌പ്രേ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ടോ? വിദഗ്ധര്‍ പറയുന്നത് ഗൗരവമായി എടുക്കാം
ബോഡി സ്പ്രേകള്‍ക്ക് സ്തനാര്‍ബുദവുമായി ബന്ധമുണ്ടോ? ആന്റിപെര്‍സ്പിറന്റുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയായ അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം ക്ലോറോഹൈഡ്രേറ്റ് എന്നിവ അലൂമിനിയം അടങ്ങിയ സംയുക്തങ്ങളാണ്. ഇവ വിയര്‍പ്പ് ഉണ്ടാകുന്നതില്‍ നിന്ന് വിയര്‍പ്പ് ഗ്രന്ഥികളെ തടയുന്നു. അലൂമിനിയത്തിന്
Full Story
പീരിയഡ്‌സില്‍ ഉണ്ടാകുന്ന മൂഡ് സ്വീങ്‌സ് മാറ്റാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് പഠനം
ആര്‍ത്തവത്തിന് തൊട്ടുമുന്‍പോ ആദ്യ നാളുകളിലോ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് അമേരിക്കയിലെ ഒരു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ശരീരത്തിന് ആവശ്യത്തിന് വ്യായാമം, വൈറ്റമിന്‍ ഡി, ഡയറ്റെന്ന
Full Story
എഡിറ്റോറിയല്‍
നാലു വര്‍ഷം കാത്തിരിക്കാന്‍ ആവില്ലെന്ന് മസ്‌ക് പറയുമ്പോള്‍ ലോകം ഉറ്റു നോക്കുകയാണ് യുകെയിലെ മാറ്റങ്ങളിലേക്ക്
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത്
Full Story
നിഗല്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുമോ യുകെയിലെ ചെറുപ്പക്കാര്‍? ചെറുതല്ലാതെ പേടിയുണ്ട് മറ്റു പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക്
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്‍മാന്‍, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്.
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി
ബൗണ്‍സര്‍ എന്നെഴുതിയ ടീ ഷര്‍ട്ടും അനുചിത വേഷവിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാന്‍ സ്വകാര്യ
Full Story
സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു - റിനി ആന്‍ ജോര്‍ജ്
ജാമ്യം നിഷേധിച്ച കോടതിവിധിക്ക് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 'ഇത് സത്യത്തിന്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നു. - രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ
Full Story
രാഷ്ട്രീയ വിചാരം
വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്നു പറഞ്ഞത്: മാധ്യമ പ്രവര്‍ത്തകരോടു മുഖ്യമന്ത്രി
'മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോവുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ എവിടേയും വിളിച്ചയിടത്തേ പോകാന്‍ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത്
Full Story
ഗര്‍ഭവും സ്വര്‍ണവുമല്ല; തിരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയം വികസനമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
വികസന വിഷയങ്ങള്‍ ആയിരിക്കും തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുകയെന്ന് സുരേഷ് ഗോപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗര്‍ഭവും സ്വര്‍ണവുമല്ല ചര്‍ച്ചാ വിഷയമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍ സ്ഥാനാര്‍ഥികളുടെ പേര് പോലും ഞാന്‍ എടുത്ത് പറഞ്ഞിട്ടില്ല. അതൊരു
Full Story
First visual
Todays Video
Special Vision
The Ride - Official Trailer
Christmas Song - Aghosham
Vilaayath Budha Official Trailer
 
Close Window