Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
We have launched our iphone application . Please click here to download our iphone App.
ലൈംഗിക അതിക്രമമോ കുറ്റകൃത്യങ്ങള്‍ക്കോ അറസ്റ്റിലായ എംപിമാര്‍ക്ക് നിരോധനം
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കുതിച്ചുയരുന്ന വാടക നിരക്കില്‍ നിന്ന് രക്ഷപെടാന്‍ പുതിയ നീക്കം
ജയിലിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാരെ വെറുതേ വിടുന്നു, എന്നാല്‍ പുറത്തുവരുന്നവര്‍ കൊടുംക്രിമിനലുകള്‍
എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായില്ല
റുവാന്‍ഡ സ്‌കീം നടപ്പാക്കും മുന്‍പെ തകരുമെന്ന് റിപ്പോര്‍ട്ട്
വാര്‍ത്തകള്‍
മുംബൈയില്‍ പരസ്യബോര്‍ഡ് വീണു 14 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
മുംബൈ: മുംബൈ ഘാട്കോപ്പറിലെ പെട്രോള്‍ പമ്പിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി ഉയര്‍ന്നു. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കനത്ത പൊടിക്കാറ്റിലും മഴയിലുമാണ്
Full Story
കേരളത്തില്‍ ഇന്നും പരക്കേ മഴയ്ക്ക് സാധ്യത
യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി
UK Special
യുകെയില്‍ അടുത്ത വര്‍ഷം മൊത്തം ശമ്പളത്തിന്റെ നാലു ശതമാനം വര്‍ധന: എംപ്ലോയര്‍മാരുടെ തീരുമാനം ഇങ്ങനെയെന്നു റിപ്പോര്‍ട്ട്
തൊഴില്‍ ഉടമകള്‍ അടുത്തവര്‍ഷം 4 ശതമാനം ശമ്പള വര്‍ധനവ് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നേരത്തെയുള്ള ശമ്പള വര്‍ധനവിന്റെ അതെ നിരക്കാണ്. എന്നാല്‍ നാല് ശതമാനം ശമ്പള വര്‍ധനവ് എന്നത് സമീപകാലത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്ന അഭിപ്രായമാണ്
Full Story
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ചവര്‍ക്ക് ഇനി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രവേശനമില്ല
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ചവര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രവേശന വിലക്ക്. പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് യോഗ്യതയില്ലെന്ന് പുതിയ ബില്‍ പാസാക്കി. അതേസമയം, കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരായ എംപിമാരുട പേരില്‍ കുറ്റം ചുമത്തിയാല്‍ മാത്രമേ
Full Story
യുകെയില്‍ വീടും കാറും വാങ്ങുന്നവര്‍ ആജീവനാന്തം കടബാധ്യതയില്‍ കുടുങ്ങും: മോര്‍ട്ട്‌ഗേജിന്റെ പ്രീമിയം കുറയ്ക്കാനുള്ള നീക്കം തിരിച്ചടിയാകും
യുകെയിലും രാഷ്ട്രീയം കുഴഞ്ഞു മറിയുന്നു: ലേബറിന് പിന്തുണ കൂടിയപ്പോള്‍ പാര്‍ട്ടി മാറി കളിക്കാന്‍ നെട്ടോട്ടം: പ്രധാനമന്ത്രിക്ക് ആശങ്ക
കേബ്രിഡ്ജില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന മിനി മാത്യു അന്തരിച്ചു
ഇമിഗ്രേഷന്‍
ഒസിഐ കാര്‍ഡിനെ കുറിച്ചുള്ള പുതിയ സര്‍ക്കുലറില്‍ യുകെ മലയാളികള്‍ക്ക് ആശങ്ക: നിയന്ത്രണങ്ങള്‍ കൂടുതലെന്ന് ആരോപണം
വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒ സി ഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ആയിരിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ സൂചന. ഒരു സര്‍ക്കുലറിലൂടെ, ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് പ്രചാരണം ഉയരുന്നുണ്ട്.
Full Story
'ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം' വിസ: പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍
മാര്‍ച്ച് (2034) 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. അടുത്ത മാസം 22 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം.
Full Story
ജര്‍മനിയില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കേരളത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
യുകെ വിസയുമായി ബന്ധപ്പെട്ട എല്ലാ നിയമ വശങ്ങളും ഒരു ഫോണ്‍ കോളില്‍ ലഭ്യമാണ്.
സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ അക്കൗണ്ടില്‍ 17 ലക്ഷം രൂപ കാണിക്കണം: കാനഡ ഇമിഗ്രേഷന്‍ നിയമം പുതുക്കി
VIDEOS view more
GALLERY




 
ഇന്ത്യ/ കേരളം
പണ്ട് എന്നെ അധിക്ഷേപിച്ചവരാണ് എന്നെ സൃഷ്ടിച്ചത്. ഇന്ത്യയാണ് എന്റെ കുടുംബം. ഞാന്‍ ജീവിക്കുന്നത് രാജ്യത്തിനു വേണ്ടിയാണ് - നരേന്ദ്രമോദി.
ഒരുകാലത്ത് തന്നെ അധിക്ഷേപിച്ചവരാണ് ഇന്നത്തെ തന്നെ സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. ''ഇപ്പോള്‍ എന്റെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ ഇപ്പോള്‍
Full Story
ഇറാനിലെ ഒരു പ്രധാന തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യക്ക്: കരാര്‍ ഒപ്പുവച്ചു: ചബഹാര്‍ തുറമുഖത്തിന്റെ അയല്‍രാജ്യത്ത് പാക്കിസ്ഥാന്‍
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. അടുത്ത 10 വര്‍ഷത്തേക്കുള്ള തുറമുഖത്തിന്റെ നടത്തിപ്പിനായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വെച്ചിരിക്കുന്നത്. ഈ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര
Full Story
അസോസിയേഷന്‍
ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു; ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം
യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒരു സെവന്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര്‍ ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു
Full Story
15-ാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ ബോള്‍ട്ടണില്‍
പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു.
Full Story
സിനിമ
നൃത്തച്ചുവടുകളുമായി അന്ന; കൂടെയുള്ളത് ധ്യാന്‍; വേറിട്ട ദൃശ്യങ്ങളുമായി കുടുംബസത്രീയും കുഞ്ഞാടും
എന്റെ പുണ്യാളാ, ഞങ്ങടെ പുണ്യാളാ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യവല്‍ക്കരണവുമായി 'കുടുംബസത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. മഹേഷ് പി. ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം മെയ് 31ന്
Full Story
നടി പവിത്ര ജയറാം കാര്‍ അപകടത്തില്‍ മരണപ്പെട്ടു
ഹൈദരാബാദില്‍ കാറില്‍ ബസ് ഇടിച്ചായിരുന്നു മരണം. തൃണയനി എന്ന പരിപാടിയിലൂടെ പ്രശസ്തയായ പവിത്ര സഹോദരി അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. മരണവാര്‍ത്ത ടിവി ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ മെഹബൂബ് നഗറിനടുത്താണ് അപകടമുണ്ടായതെന്ന്
Full Story
മതം
പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍
പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സഹകാര്‍മികത്വത്തിലും നടത്തും. മറ്റന്നാള്‍ 11-ാം തീയതി ശനിയാഴ്ച
Full Story
ഐപിസി ബഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റില്‍ ഗോസ്പല്‍ മീറ്റിംഗ്
ഐപിസി ബഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ബെല്‍ഫസ്റ്റ് ഡണ്‍മറി 6 ബാലിബോഗ് റോഡിലെ സെയ്മൂര്‍ ഹില്‍ മെഥഡിസ്റ്റ് ചര്‍ച്ചില്‍ ഗോസ്പല്‍ മീറ്റിംഗ് നടക്കും. ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഡാനിയേല്‍ കൊന്ന
Full Story
ബിസിനസ്‌
എയര്‍ ഇന്ത്യയില്‍ കൂട്ടത്തോടെ ലീവ് എടുത്ത ജീവനക്കാരെ പിരിച്ചുവിട്ടു; തൊട്ടു പിന്നാലെ തിരിച്ചെടുത്തു
എയര്‍ ഇന്ത്യ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും. ഉടന്‍ ജോലിയില്‍ തിരികെ കയറാമെന്ന് ജീവനക്കാര്‍. പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം. എയര്‍ ഇന്ത്യ എക്‌സ്
Full Story
എയര്‍ഇന്ത്യയിലെ ജോലിക്കാര്‍ കൂട്ടത്തോടെ അവധി എടുത്തതാണ് 80 വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യാന്‍ കാരണമെന്നു റിപ്പോര്‍ട്ട്
യുഎഇയില്‍ നിന്നുളള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴം വെളളി ശനി തിങ്കള്‍ ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. നാളെ പുറപ്പെടേണ്ട അല്‍ഐന്‍ - കോഴിക്കോട് വിമാനം, വെളളിയാഴ്ച പുറപ്പെടേണ്ട റാസല്‍ഖൈമ - കണ്ണൂര്‍ വിമാനം, ശനിയാഴ്ച പുറപ്പെടേണ്ട റാസല്‍ഖൈമ-
Full Story
കായികം
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇതിഹാസത്തിലെ ഇവാന്‍ വുകോമാനോവിച്ചിന്റെ അധ്യായം അവസാനിച്ചു. വിജയവും കഷ്ടപ്പാടുകളും പരാജയങ്ങളും ഒരുപോലെ പതിഞ്ഞ വര്‍ഷങ്ങളിലൂടെ, ക്ലബിന്റെ റെക്കോര്‍ഡ് പുസ്തകങ്ങളാണ് സെര്‍ബിയന്‍ കോച്ച് ഇവാന്‍ തിരുത്തിയെഴുതിയത്. ഏറെനാളുകള്‍ക്കൊടുവിലാണ് ഇവാന്‍ ആ തീരുമാനത്തില്‍
Full Story
മെസ്സിയുടെ നേരേ പോകുന്നവര്‍ വിവരമറിയും: ബോഡി ഗാര്‍ഡായി ചുമതലയേറ്റത് ഫൈറ്റര്‍ യാസിന്‍ ചുകോ
ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ്
Full Story
പാചകം
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം. പിന്നീട്
Full Story
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. ആവശ്യമായ സാധനങ്ങള്‍:
Full Story
ഫാഷന്‍
നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത 'ദീദീ' ഹിന്ദി സോങ്ങ് വന്‍ ഹിറ്റിലേക്ക്
'ദീദീ' നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങള്‍ക്ക് ഹരമേകുന്ന ട്രെന്‍ഡിങ്ങ് പ്രണയ ഡാന്‍സ് സോങ്ങ് ആണ്. Romantic വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാര്‍
Full Story
90ാം വയസ്സില്‍ ഡാന്‍സ് ചെയ്യുകയാണ് വൈജയന്തി മാല: 45 ദിവസത്തെ നൃത്തം ഒരു മാസം കടന്നു
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. നാല്‍പത്തഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുകയാണ് പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.90-ാം
Full Story
ആരോഗ്യം
കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്‌സീന്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്‌സീനാണ് കോവാക്‌സീന്‍. ബ്രിട്ടിഷ് ഫാര്‍മ ഭീമന്മാരായ അസ്ട്രാസെനക്ക നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ഉല്‍പ്പാദക്കമ്പനി യുകെ ഹൈക്കോടതിയില്‍ സമ്മതിച്ചതിനു പിന്നാലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത്
Full Story
ശ്രദ്ധിക്കുക; ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: ഇതു മനുഷ്യരിലേക്കു പടരാവുന്ന രോഗം
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ
Full Story
എഡിറ്റോറിയല്‍
2024 ആയപ്പോള്‍ ബ്രിട്ടനിലെ ജനപക്ഷത്തു ലേബര്‍ പാര്‍ട്ടി: കണ്‍സര്‍വേറ്റീവുകള്‍ പ്രതിരോധത്തില്‍
ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായി മാറുന്നതിന്റെ ലക്ഷണം പ്രകടമായിരിക്കുന്നു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബറുകള്‍ക്ക് ജനം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ഒഴുക്ക് ലേബറിന് അനുകൂലമാണ്. കണ്‍സര്‍വേറ്റിവുകളുടെ അടിത്തറയില്‍ ഇളക്കം
Full Story
യുകെയിലെ പോലീസിന്റെ വിശ്വാസം തകര്‍ത്തു; ഹോം സെക്രട്ടറി പദവിയുടെ വില നശിപ്പിച്ചു - ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സുവല്ല പുറത്താകുന്നത്
പലസ്തീന്‍ അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍. ഹോം സെക്രട്ടിയായിരുന്ന സുവെല്ല, ഇസ്രായേല്‍ -
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
കോഴിക്കോട് ആംബുലന്‍സിനു തീപിടിച്ചു മരിച്ചത് ശസ്ത്രക്രിയയ്ക്കു വേണ്ടി കൊണ്ടു പോവുകയായിരുന്ന രോഗി
കോഴിക്കോട് നഗരത്തില്‍ നടന്ന അതിദാരുണമായ അപകടത്തില്‍ രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്.
Full Story
നഴ്‌സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി
നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി
Full Story
രാഷ്ട്രീയ വിചാരം
സിക്കുകാരുടെ തലപ്പാവണിഞ്ഞ് നരേന്ദ്രമോദി; ഗുരുദ്വാരയിലെ അടുക്കളയില്‍ ചപ്പാത്തി പരത്തി; അതിഥികള്‍ക്കു വിളമ്പി
നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പട്‌ന സാഹിബ് ഗുരുദ്വാരയിലെത്തി ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി. പുലര്‍ച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പാനും സമയം കണ്ടെത്തുകയായിരുന്നു. തലയില്‍ സിഖ് തലപ്പാവ്
Full Story
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ബിജെപിയില്‍ ചേര്‍ന്നു
എഐസിസി മുന്‍ മീഡിയ കോര്‍ഡിനേറ്റര്‍ രാധിക ഖേര ബിജെപിയില്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തന്റെ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ്
Full Story
First visual
Todays Video
Special Vision
Neru - Official Trailer | Mohanlal | Jeethu Joseph
?????????
sesham micil fathima-trailer
 
Close Window