Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ലോകത്ത് ഏറ്റവും കൂടിയ യൂണിവേഴ്‌സിറ്റി ഫീസ് ഇംഗ്ലണ്ടില്‍
Reporter

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ഫീസ് കൊടുത്തു പഠിക്കുന്നത് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെന്ന് കണക്കുകളില്‍ വ്യക്തമാകുന്നു.

ഇറ്റലിയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ഫീസിന്റെ ആറു മടങ്ങ് വരും ഇംഗ്ലണ്ടില്‍. യുഎസില്‍ വരെ ഫീസ് ഇതിലും കുറവ് എന്നും കാണുന്നു.

ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയാണ് ഇംഗ്ലണ്ടിലെ വാര്‍ഷിക വിദ്യാഭ്യാസ ചെലവ്. അമ്പത് രാജ്യങ്ങളിലെ ഫീസുകള്‍ താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഫീസ് ഇനിയും വര്‍ധിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ മുന്നോട്ടു വയ്ക്കുന്നു.

2012ല്‍ ഫീസ് പരിധി 9000 പൗണ്ടായി ഉയര്‍ത്തിയ ശേഷം ആദ്യമായാണ് ഇത്ര ബൃഹത്തായൊരു താരതമ്യം പഠനം നടത്തുന്നത്. ഇതനുസരിച്ച്, കണക്കില്‍പ്പെടുത്തിയ ആകെ യൂണിവേഴ്‌സിറ്റികളിലെ ശരാശരി വാര്‍ഷിക ഫീസ് ആറായിരം പൗണ്ടാണ്.

 

 
Other News in this category

 
 




 
Close Window