Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
പാചകം
  Add your Comment comment
വാഴപ്പഴവും ഉണക്കമുന്തിരിയും ചേര്‍ത്ത് ദാമ്പത്യം ശക്തിപ്പെടുത്താം
reporter
സ്‌പെഷ്യല്‍ ഭക്ഷണങ്ങളുടെ ചേരുവകള്‍ ദാമ്പത്യം ശക്തിപ്പെടുത്തും. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ചിലതാണ് ഇവിടെ പറയുന്നത്. എല്ലാ ദിവസവും കൂട്ടിക്കുഴച്ച് കഴിച്ചാല്‍ ദാമ്പത്യത്തിന്റെ ദൃഢത വര്‍ധിക്കും.

1, നന്നായി പഴുത്ത വാഴപ്പഴം5 എണ്ണം.
2, നെയ്യ് 300 മില്ലി
3, പഞ്ചസാര അവിശ്യത്തിന്
4, അണ്ടിപ്പരിപ്പ് 100 ഗ്രാം
5, ഉണക്കമുന്തിരി 50 ഗ്രാം.
പാകം ചെയ്യുന്ന വിധം
പഴുത്ത പഴം നന്നായി മിക്‌സിയില്‍ അടിച്ച് മയം വരുത്തുക. ശേഷം ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ഇതില്‍ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും വറുത്ത് കോരുക. ഇതെ നെയ്യിലേയ്ക്ക് പഞ്ചസാരയും പഴവും ചേര്‍ത്ത് വഴറ്റിയെടുക്കണം. പഴം ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകും വരെ വഴറ്റുക. ശേഷം ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് യോജിപ്പിച്ച് കഴിക്കാം.
ആഴ്ചയില്‍ രണ്ട് തവണ കഴിക്കുന്നത് മികച്ച ഫലം ചെയ്യും.
 
Other News in this category

 
 




 
Close Window