Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
Teens Corner
  Add your Comment comment
ചെംസ്‌ഫോര്‍ഡ് ചരിത്രത്തിലെ മലയാളി കൂട്ടായ്മയുടെ പ്രഥമ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അങ്കത്തട്ട് ഒരുങ്ങി
Text By: Vipinraj
സ്‌നേഹമേറിയ ഫുട്‌ബോള്‍ പ്രേമികളെ,

മിന്നല്‍ വേഗതയില്‍ ചലിക്കുന്ന കാല്പാദങ്ങളില്‍ പറക്കുന്ന പന്തുകള്‍ കണ്‍കുളിര്‍ക്കെ കാണാന്‍ നിങ്ങള്‍ കാത്തിരുന്ന ആവേശകരമായ ഹര്‍ഷാരവം നിറഞ്ഞ മണിക്കൂറുകള്‍ക്കിനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം.. കാണികളെ ആവേശഭരിതരാക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ഈ വരുന്ന ജൂലൈ 27 നു ചെംസ്‌ഫോര്‍ഡ് ചെല്‍മര്‍ വാലി ഗ്രൗണ്ടില്‍ വച്ച് ശനിയാഴ്ച രാവിലെ 10 മണിക്കു ബഹുമാനപെട്ട ചെംസ്‌ഫോര്‍ഡ് മേയര്‍ ഉത്ഘാടനം ചെയ്യുന്നു. 16 ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു
1st Prize £1001+ trophy യും
2nd Prize £501 + trophy യും മത്സരങ്ങളില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കു പ്രത്യേക അവാര്‍ഡുകളും special ട്രോഫികളും
സമ്മാനമായി ലഭിക്കുന്നു.

Chelmsford Champions Multi Sports Club സംഘടിപ്പിക്കുന്ന, ഒന്നാമത് എസ്സെക്‌സ് സൂപ്പര്‍ കപ്പ്-2024 tournament- ലേക്കു ചെംസ്‌ഫോര്‍ഡിലെ മുഴുവന്‍ കലാ കായിക പ്രേമികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. അങ്കത്തട്ടില്‍
നാടന്‍ വിഭവങ്ങളുടെ നാവൂറും രുചിക്കൂട്ടുമായി Navaruchi restaurant ഗ്രൂപ്പും ഞങ്ങളോടൊപ്പം ചേരുന്നു..
അങ്കത്തട്ടിലേക്കു ഒരിക്കല്‍ കൂടി ഏവരേയും സഹൃദയം സ്വാഗതം ചെയ്തുകൊള്ളുന്നു..
 
Other News in this category

 
 




 
Close Window