Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
Teens Corner
  Add your Comment comment
ഡെറം മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ പൊന്നോണം ആഘോഷിച്ചു
Text By: Reporter, ukmalayalampathram
ഡെറം മലയാളി അസോസിയേഷന്റെ ഓണാഘോഷം 14-ാം തീയതി ശനിയാഴ്ച ഉച്ചയോടെ തുടങ്ങി. പരിപാടികള്‍ രാത്രി ഒന്‍പതു മണി വരെ നീണ്ടു. മാവേലി വരവേല്‍പ്പിനു താലപ്പൊലിയും പുലികളിയും ചെണ്ടമേളവും മുത്തുകുടയും അകമ്പടി ആയി. വര്‍ണ്ണപൊലിമ വാരി വിതറിയ കലാപരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ സദ്യ ഏവരും ആസ്വദിച്ചു. റാഫിള്‍ സമ്മാനങ്ങളും കളികളും കഴിഞ്ഞു നടന്ന വാശിയേറിയ വടംവലിയും തകര്‍പ്പന്‍ ഡിജെയും എല്ലാവര്‍ക്കും ആവേശമായി.
 
Other News in this category

 
 




 
Close Window