Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=111.1111 INR
ukmalayalampathram.com
Mon 11th May 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്നു പാരിസിലേക്ക് വിനോദയാത്ര പോയ അങ്കമാലി സ്വദേശി അന്തരിച്ചു: വിട പറഞ്ഞത് ജിസ് ജോസ്
Text By: UK Malayalam Pathram
യുകെയില്‍ നിന്നു പാരിസിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ അങ്കമാലി സ്വദേശി അന്തരിച്ചു. ജിസ് ജോയ് ആണു മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പാരിസില്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ - ജോയ്സി സെബാസ്റ്റ്യന്‍. ലെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഫെസിലിറ്റേറ്റര്‍ അസിസ്റ്റന്റായിരുന്നു ജിസ്. ജിസ്-ജോയ്‌സി ദമ്പതികള്‍ക്ക് രണ്ടു മക്കള്‍. ഇവര്‍ കുടുംബ സമേതം ഡെര്‍ബിയിലാണ് താമസിച്ചിരുന്നത്. ജോയ്‌സി ഇവിടെയൊരു നേഴ്‌സിങ് ഹോമില്‍ നേഴ്സായി ജോലി ചെയ്യുകയാണ്. അങ്കമാലി കിടങ്ങൂര്‍ കുന്നപ്പള്ളി കുടുംബാംഗമാണ് ജിസ് ജോസ്.
 
Other News in this category

 
 




 
Close Window