ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) അസംതൃപ്തി ഉയര്‍ന്നതോടെ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ എംപിമാരെ നേരിട്ട് കാണാമെന്നും, അടുത്ത ടേമില്‍ അഞ്ചുപേര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാമെന്നും കെജരിവാള്‍ വാഗ്ദാനം ചെയ്തിട്ടും ഫലമുണ്ടായില്ല. നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച
ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ്. മിഡില്‍ ഈസ്റ്റിലെ സാഹചര്യം വിമാനങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (ഐഎജി) വെള്ളിയാഴ്ച പറഞ്ഞു. 'ഹെഡ്ജിംഗ്' എന്നറിയപ്പെടുന്ന വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് സ്വയം
ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നിരക്കുകള്‍ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാകും. ഹോം ഓഫീസ് പുറത്തിറക്കിയ ഉത്തരവുപ്രകാരം, ഇമിഗ്രേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക്
യുകെയില്‍ ഇ-വിസ സംവിധാനം പ്രാബല്യത്തില്‍. ഇ-വിസാ സിസ്റ്റം വഴി ഇരട്ട പൗരത്വമുള്ളവരെ യുകെയില്‍ പ്രവേശിക്കാതെ തടയാനുള്ള അപകടം മുന്നിലുണ്ടെന്ന് ഹോം ഓഫീസും സ്ഥിരീകരിച്ചു. ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാര്ക്ക് തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍. ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന
കേരളത്തില്‍ അപ്രഖ്യാപിത പവര്‍കട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പവര്‍കട്ടില്ല, ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണ്. രാത്രി 9 മുതല്‍ രാവിലെ 11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാല്‍ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.
രാത്രി 9
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം - തൃശ്ശൂര്‍ - കൊല്ലം റൂട്ടില്‍ അണ്റിസര്വ്ഡ് മെമു സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്കിയ നിവേദനത്തിന് പിന്നാലെയാണ് നടപടി.
കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന സിബിസിസി ഐപിഎല്‍ ഞായറാഴ്ച്ച നടക്കും, ന്യൂഡിഗേറ്റ് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കും. നാല് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത്
കവെന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബില്‍ നിന്ന്
വോര്‍സസ്സ്റ്റര്‍: ഓം യുകെ (Organisation of Hindu Malayalees UK)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11-ന് വോര്‍സസ്സ്റ്ററിലെ Tudor Grange Academy യില്‍ സംഘടിപ്പിക്കുന്ന ''രാമായണോത്സവം 2026'' ന്റെ പോസ്റ്റര്‍ പ്രകാശനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ച് നല്കിയ അനുഗ്രഹ സന്ദേശത്തില്‍ പരിപാടിയ്ക്ക്
തമിഴ് സിനിമാ പ്രേമികള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഇടയില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമായി മാറിയ കേസാണിത്. 2026 ഫെബ്രുവരി 24ന് ചെങ്കല്‍പ്പട്ട് കുടുംബ കോടതിയിലാണ് സംഗീത കേസ് ഫയല്‍ ചെയ്തത്. ഫെബ്രുവരി 26-ന് ഹര്‍ജി ആദ്യം വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും, കോടതി വിജയ്ക്ക് നോട്ടീസ്
വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും. ഈമാസം 15ന് വിഷു ദിവസം രാവിലെ ഒന്‍പതു മണിക്ക് നട തുറക്കും, 9:15ന് നിര്‍മ്മാല്യ ദര്‍ശനം, 9:30ന് ഉഷപൂജ, 10 മണിക്ക് വിഷു കണിയും, വിഷു കൈനീട്ടവും, 11 മണിക്ക് വിഷു പ്രത്യേക പൂജ, ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, 12:30ന് നട അടക്കല്‍.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും മാര്‍ച്ച് മാസം 29 ആം തീയതി ഓശാന ശുശ്രൂഷ യോട് കൂടി ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക്
ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയുടെ ജുംക സെല്‍ഫി വൈറലാകുന്നു. ചര്‍ച്ച സജീവമാക്കിയത് ജുംകയുമായി ബന്ധപ്പെട്ട കമന്റുകളാണ് . 'ഇന്ത്യയില്‍ നിന്നുള്ള ജുംകകള്‍?' എന്നായിരുന്നു ഒരു കമന്റിലെ ചോദ്യം. ജുംക ഇഷ്ടപ്പെട്ടെന്ന് മറ്റൊരാള്‍. ആ കമ്മലുകള്‍ മനോഹരമാണെന്ന് വേറൊരു കമന്റ്. ചിലരാണെങ്കില്‍
സര്‍ക്കാര്‍ വക പലചരക്ക് കടകള്‍ ന്യൂയോര്‍ക്കിലും വരുന്നു. ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനിയുടെ ആശയമാണ് ഇത്. 'ഒരു വലിയ പരീക്ഷണത്തിന് സമയമായിരിക്കുന്നു'- എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ പലചരക്ക് കടകള്‍
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച ) രാവിലെ 11 മണിക്കാണ് ഓണ്‍ലൈനായി യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും
വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി.
കനത്ത ചൂടായതിനാല്‍ അങ്കണവാടികളില്‍ കുട്ടികളെ അയയ്ക്കണോ എന്നത് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി പറഞ്ഞു.
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത്
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്മാന്, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്.
നേരത്തേ രണ്ടുതവണ വിവാഹിതനായ യുവാവിനെ യുവതിയൊടൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. തൃശൂരിലെ മാളയില്‍ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്
പാലാഴി വാഴയില്‍ എം എന്‍ ഷാജുവിന്റെ ഭാര്യ കെ പി ഷൈനി (52) യാണ് മരിച്ചത്. ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ജാര്‍ഗ്രാമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, റോഡരികിലെ ജാല്‍മുറി സ്റ്റാളില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയത് കൌതുകമായി. ജാര്‍ഗ്രാമിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം ഹെലികോപ്റ്ററില്‍ കയറാന്‍