Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
We have launched our iphone application . Please click here to download our iphone App.
അഫ്ഗാന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കല്‍; വിട്ടുവീഴ്ചയില്ലെന്ന് ഹോം സെക്രട്ടറി
ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് മുന്നറിയിപ്പ്
എന്‍എച്ച്എസ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പകരം നഴ്സുമാര്‍; ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട്
വാള്‍സാള്‍ കേസില്‍ യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്
യുഎസ് മുന്നറിയിപ്പ്: ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് പിന്‍വലിക്കില്ലെങ്കില്‍ ബ്രിട്ടനില്‍ കനത്ത ഇറക്കുമതി തീരുവ
വാര്‍ത്തകള്‍
എഎപിയില്‍ വലിയ പൊട്ടിത്തെറി; രാഘവ് ഛദ്ദ അടക്കം ഏഴ് എംപിമാര്‍ ബിജെപിയില്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) അസംതൃപ്തി ഉയര്‍ന്നതോടെ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ എംപിമാരെ നേരിട്ട് കാണാമെന്നും, അടുത്ത ടേമില്‍ അഞ്ചുപേര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാമെന്നും കെജരിവാള്‍ വാഗ്ദാനം ചെയ്തിട്ടും ഫലമുണ്ടായില്ല. നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച
Full Story
വൈറ്റ് ഹൗസില്‍ വെടിയൊച്ച; ട്രംപിനെയും മെലാനിയയെയും ഒഴിപ്പിച്ചു
മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡ് ദുരുപയോഗം; ഇഡി അന്വേഷണം
UK Special
യാത്രാക്കൂലി കൂടുമെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സും പറയുന്നത്: അവധിക്കാലത്ത് ചെലവ് ഇരട്ടിയാകും
ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ്. മിഡില്‍ ഈസ്റ്റിലെ സാഹചര്യം വിമാനങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (ഐഎജി) വെള്ളിയാഴ്ച പറഞ്ഞു. 'ഹെഡ്ജിംഗ്' എന്നറിയപ്പെടുന്ന വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് സ്വയം
Full Story
ലേബറിനും ടോറികള്‍ക്കും ഭൂരിപക്ഷം കിട്ടില്ല; റിഫോം യുകെ നേട്ടം കൊയ്യും: കൂട്ടുകക്ഷി മന്ത്രിസഭ വരുമെന്ന് സര്‍വേ
യുകെയില്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മെഗാപോള്‍ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ എംപിമാര്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ആയിരിക്കുമെന്ന് സര്‍വ്വെ പറയുന്നു. 188 സീറ്റുമായി റിഫോം മുന്നിലെത്തും. 159 സീറ്റുമായി കണ്‍സര്‍വേറ്റീവുകള്‍
Full Story
യുകെയുമായും ഇടയാന്‍ തയാറാണ് ട്രംപ്; ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് ചുമത്തുമെന്ന് മുന്നറിയിപ്പ്
ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയമിച്ചത് എന്തിന്? കുരുക്കുന്ന ചോദ്യത്തില്‍ കീര്‍ സ്റ്റാര്‍മര്‍ തളരുന്നു
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും നഷ്ടമായ മുഹമ്മദിന് യുകെയില്‍ എക്‌സിറ്റ് നിര്‍ദേശം
ഇമിഗ്രേഷന്‍
പുതുക്കിയ വിസാ ഫീസ് നിലവില്‍ വന്നു: സ്റ്റുഡന്റ്‌സ് വിസക്കാര്‍ക്ക് അധിക ബാധ്യത
ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നിരക്കുകള്‍ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാകും. ഹോം ഓഫീസ് പുറത്തിറക്കിയ ഉത്തരവുപ്രകാരം, ഇമിഗ്രേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക്
Full Story
ഇരട്ട പൗരത്വമുള്ളവര്‍ കുടുങ്ങും: യുകെയില്‍ ഇ-വിസ പ്രാബല്യത്തില്‍
യുകെയില്‍ ഇ-വിസ സംവിധാനം പ്രാബല്യത്തില്‍. ഇ-വിസാ സിസ്റ്റം വഴി ഇരട്ട പൗരത്വമുള്ളവരെ യുകെയില്‍ പ്രവേശിക്കാതെ തടയാനുള്ള അപകടം മുന്നിലുണ്ടെന്ന് ഹോം ഓഫീസും സ്ഥിരീകരിച്ചു. ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍. ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന
Full Story
ഡോക്ടറേറ്റ് ഉണ്ടായാല്‍ പോരാ; നന്നായി ഇംഗ്ലീഷ് പറയണം; ഭാഷാ പരിശോധന എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
ഒന്നേ കാല്‍ ലക്ഷം പൗണ്ട് വരുമാനം ഉണ്ടെങ്കില്‍ 3 വര്‍ഷത്തിനുള്ളില്‍ പി.ആര്‍ നല്‍കുമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ്
ഈ വിധം ഇമിഗ്രേഷന്‍ നയം കടുപ്പിച്ചാല്‍ അമ്പതിനായിരം നഴ്‌സുമാര്‍ യുകെയില്‍ നിന്നു പോകുമെന്ന് മുന്നറിയിപ്പ്
VIDEOS
Entertainment




 
ഇന്ത്യ/ കേരളം
അപ്രഖ്യാപിത പവര്‍കട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി; രാത്രി 9 മുതല്‍ 11 വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നും മന്ത്രി
കേരളത്തില്‍ അപ്രഖ്യാപിത പവര്‍കട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പവര്‍കട്ടില്ല, ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണ്. രാത്രി 9 മുതല്‍ രാവിലെ 11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാല്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു. രാത്രി 9
Full Story
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍: സുരേഷ് ഗോപി കുറിച്ചു: - ഞാന്‍ നല്‍കിയ നിവേദനത്തിന് അനുകൂല നടപടി
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം - തൃശ്ശൂര്‍ - കൊല്ലം റൂട്ടില്‍ അണ്‍റിസര്‍വ്ഡ് മെമു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ നിവേദനത്തിന് പിന്നാലെയാണ് നടപടി.
Full Story
അസോസിയേഷന്‍
കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന സിബിസിസി ഐപിഎല്‍ ഞായറാഴ്ച; ഒരേ ക്ലബില്‍ നിന്നും മത്സരിക്കാനെത്തുക നാല് ടീമുകള്‍
കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന സിബിസിസി ഐപിഎല്‍ ഞായറാഴ്ച്ച നടക്കും, ന്യൂഡിഗേറ്റ് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കും. നാല് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത് കവെന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബില്‍ നിന്ന്
Full Story
ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, 'രാമായണോത്സവം 2026': പോസ്റ്റര്‍ പ്രകാശനം
വോര്‍സസ്സ്റ്റര്‍: ഓം യുകെ (Organisation of Hindu Malayalees UK)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11-ന് വോര്‍സസ്സ്റ്ററിലെ Tudor Grange Academy യില്‍ സംഘടിപ്പിക്കുന്ന ''രാമായണോത്സവം 2026'' ന്റെ പോസ്റ്റര്‍ പ്രകാശനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ച് നല്‍കിയ അനുഗ്രഹ സന്ദേശത്തില്‍ പരിപാടിയ്ക്ക്
Full Story
സിനിമ
ജയിലര്‍ - 2 ചിത്രീകരണം പൂര്‍ത്തിയായി: ജയിലറായി സ്റ്റൈല്‍ മന്നന്‍ എത്തുന്നതു കാത്ത് ആരാധകര്‍
രജനീകാന്തിന്റെ ജയിലര്‍ 2 ന്റെ (Jailer 2) ഷൂട്ടിംഗ് ഔദ്യോഗികമായി പൂര്‍ത്തിയായി. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേക്ക് മുറിക്കല്‍ ചടങ്ങോടെയാണ് നിര്‍മ്മാതാക്കള്‍ ആഘോഷിച്ചത്. സമാപന ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. സന്തോഷകരവും
Full Story
നടന്‍ വിജയും ഭാര്യ സംഗീതയുമായുള്ള വിവാഹമോചന കേസിലെ ഹിയറിങ് മറ്റൊരു ദിവസത്തേക്ക് മാറ്റി
തമിഴ് സിനിമാ പ്രേമികള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഇടയില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമായി മാറിയ കേസാണിത്. 2026 ഫെബ്രുവരി 24ന് ചെങ്കല്‍പ്പട്ട് കുടുംബ കോടതിയിലാണ് സംഗീത കേസ് ഫയല്‍ ചെയ്തത്. ഫെബ്രുവരി 26-ന് ഹര്‍ജി ആദ്യം വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും, കോടതി വിജയ്ക്ക് നോട്ടീസ്
Full Story
മതം
വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും
വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും. ഈമാസം 15ന് വിഷു ദിവസം രാവിലെ ഒന്‍പതു മണിക്ക് നട തുറക്കും, 9:15ന് നിര്‍മ്മാല്യ ദര്‍ശനം, 9:30ന് ഉഷപൂജ, 10 മണിക്ക് വിഷു കണിയും, വിഷു കൈനീട്ടവും, 11 മണിക്ക് വിഷു പ്രത്യേക പൂജ, ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, 12:30ന് നട അടക്കല്‍.
Full Story
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും മാര്‍ച്ച് മാസം 29 ആം തീയതി ഓശാന ശുശ്രൂഷ യോട് കൂടി ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക്
Full Story
ബിസിനസ്‌
ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സ്റ്റൈല്‍ കമ്മല്‍ ലോകമാകെ ചര്‍ച്ച: ഫാഷന്‍ ഐക്കണ്‍ ആയി മെലോണി
ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയുടെ ജുംക സെല്‍ഫി വൈറലാകുന്നു. ചര്‍ച്ച സജീവമാക്കിയത് ജുംകയുമായി ബന്ധപ്പെട്ട കമന്റുകളാണ് . 'ഇന്ത്യയില്‍ നിന്നുള്ള ജുംകകള്‍?' എന്നായിരുന്നു ഒരു കമന്റിലെ ചോദ്യം. ജുംക ഇഷ്ടപ്പെട്ടെന്ന് മറ്റൊരാള്‍. ആ കമ്മലുകള്‍ മനോഹരമാണെന്ന് വേറൊരു കമന്റ്. ചിലരാണെങ്കില്‍
Full Story
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സര്‍ക്കാര്‍ പലചരക്ക് കടകള്‍ തുറക്കുന്നു..?
സര്‍ക്കാര്‍ വക പലചരക്ക് കടകള്‍ ന്യൂയോര്‍ക്കിലും വരുന്നു. ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ ആശയമാണ് ഇത്. 'ഒരു വലിയ പരീക്ഷണത്തിന് സമയമായിരിക്കുന്നു'- എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ പലചരക്ക് കടകള്‍
Full Story
ആരോഗ്യം
കേരളത്തില്‍ ഉഷ്ണതരംഗം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച ) രാവിലെ 11 മണിക്കാണ് ഓണ്‍ലൈനായി യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും
Full Story
കേരളത്തില്‍ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. കനത്ത ചൂടായതിനാല്‍ അങ്കണവാടികളില്‍ കുട്ടികളെ അയയ്ക്കണോ എന്നത് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി പറഞ്ഞു.
Full Story
എഡിറ്റോറിയല്‍
നാലു വര്‍ഷം കാത്തിരിക്കാന്‍ ആവില്ലെന്ന് മസ്‌ക് പറയുമ്പോള്‍ ലോകം ഉറ്റു നോക്കുകയാണ് യുകെയിലെ മാറ്റങ്ങളിലേക്ക്
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത്
Full Story
നിഗല്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുമോ യുകെയിലെ ചെറുപ്പക്കാര്‍? ചെറുതല്ലാതെ പേടിയുണ്ട് മറ്റു പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക്
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്‍മാന്‍, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്.
Full Story
ഫീച്ചര്‍ സ്‌പെഷ്യല്‍
തൃശൂരില്‍ രണ്ടു വിവാഹം കഴിച്ചയാള്‍ കാമുകിയോടൊപ്പം ജീവനൊടുക്കി: 24 വയസ്സുകാരിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു
നേരത്തേ രണ്ടുതവണ വിവാഹിതനായ യുവാവിനെ യുവതിയൊടൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. തൃശൂരിലെ മാളയില്‍ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്
Full Story
ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കവേ യുവതി കുഴഞ്ഞുവീണു മരിച്ചു
പാലാഴി വാഴയില്‍ എം എന്‍ ഷാജുവിന്റെ ഭാര്യ കെ പി ഷൈനി (52) യാണ് മരിച്ചത്. ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
Full Story
രാഷ്ട്രീയ വിചാരം
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍; അമേരിക്ക നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി
ഹോര്‍മുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് തുറന്നതോടെ ഇന്ത്യയിലേക്കുള്‍പ്പടെ കപ്പലുകള്‍
Full Story
ബംഗാളിലെ കടയില്‍ കയറി മധുര പലഹാരം വാങ്ങിക്കഴിച്ച് പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി നരേന്ദ്രമോദി
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ജാര്‍ഗ്രാമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, റോഡരികിലെ ജാല്‍മുറി സ്റ്റാളില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയത് കൌതുകമായി. ജാര്‍ഗ്രാമിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം ഹെലികോപ്റ്ററില്‍ കയറാന്‍
Full Story
First visual
Todays Video
Special Vision
Mr. X Trailer
Pallichattambi Official Trailer
Oru Durooha Saahacharyathil
 
Close Window