Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
മതം
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ
Text By: UK Malayalam Pathram

അന്നേ ദിവസം രാവിലെ 8:30ന് ഗണപതി ഹോമം, വൈകുന്നേരം ആറു മുതല്‍ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ അതിന് ആവശ്യമായ പൂക്കളും ഒരു നിലവിളക്കും നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. പൂജകള്‍ക്ക് അഭിജിത്ത് പ്രധാന കാര്‍മികത്വവും വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കര്‍മികത്വവും വഹിക്കും. അമ്പലത്തിന്റെ വിലാസം KENT AYYAPPA TEMPLE, 1 Northgate, Rochester ME1 1LS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 07838170203, 07985245890, 07507766652, 07906130390, 07973 151975

 
Other News in this category

 
 




 
Close Window