|
ഭക്തിയുടെയും ശരണഘോഷങ്ങളുടെയും നിറവില്‍ ബര്‍മിങാം ഹിന്ദു മലയാളീസ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ അയ്യപ്പ പൂജ 2026 ഡിസംബര്‍ 12ന് ശനിയാഴ്ച, വൈകുന്നേരം നാലു മണി മുതല്‍ എട്ടു മണി വരെ, ബര്‍മിംഗ്ഹാമിലെ ശ്രീ വെങ്കിടേശ്വര ബാലാജി ക്ഷേത്രത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്. പൂജയിലും ഭജനയിലും പങ്കെടുക്കുവാന്‍ എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നു.
ഗ്രന്ഥങ്ങള്‍ വായിക്കുക |