Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
Teens Corner
  Add your Comment comment
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് വരെ നീണ്ടു നില്‍ക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തുടക്കമായി
Text By: UK Malayalam Pathram
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ പുണ്യ പവിത്രമായ മണ്ഡല കാലം മുതല്‍ മകരവിളക്ക് വരെ നീണ്ടു നില്‍ക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തുടക്കമായി.വൃശ്ചികം ഒന്ന്,2026 നവംബര്‍ 17 ചൊവ്വാഴ്ച മുതല്‍ 2027 ജനുവരി 14 വ്യാഴഴ്ച മകരവിളക്ക് ദിവസം വരെ എല്ലാ ദിവസവു അയ്യപ്പസ്വാമിക്ക് വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം ദീപാരാധനയും പടിപൂജയും ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് പൂജകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രം വിലാസം: 1 Northgate, Rochester, ME1 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07838170203, 07985245890

www.kentayyappatemple.org
 
Other News in this category

 
 




 
Close Window