Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എഐ അല്ല; ഒറിജിനല്‍: കെ. കരുണാകരനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
Text By: UK Malayalam Pathram
കെ. കരുണാകരനൊപ്പമുള്ള 1980ലെ ചിത്രം പങ്കുവെച്ച് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. 'റെട്രോ റീക്രിയേഷനല്ല, ഒറിജിനല്‍' എന്ന വാചകത്തോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ്. ട്രെന്‍ഡ് കുഞ്ഞാലിക്കുട്ടി തൂക്കിയെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. ഫേസ്ബുക്കിലാണ് മന്ത്രി കരുണാകരനൊപ്പമുള്ള ഓര്‍മചിത്രം പങ്കുവെച്ചത്.

അതേസമയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരുടെ റെട്രോ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൃത്യസമയത്താണ് ലീഡര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window