Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്ഷത്തെ അയ്യപ്പപൂജ മെഡ്വേ ഹിന്ദു മന്ദിറില്‍
reporter
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷ ത്തെ അയ്യപ്പപൂജ നവംബര്‍ 26 ന് വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്ച്ചുന, അഷ്ടോത്തര അര്ച്ച ന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്.
ജാതിമതവര്ണ്ണ്ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അയ്യപ്പപൂജയിലും വിളക്കുപൂജയിലും അന്നദാനത്തിലും പങ്കെടുക്കുന്നവര്‍ ഈ മാസം 22നു മുന്പായി താഴെകൊടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു. Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്ക്ക് :
E-Mail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203 / 07753188671 / 07735368567 / 07740178228 / 07502310024 / 07940569999
 
Other News in this category

 
 




 
Close Window