Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
എസ്ആര്‍എം യുകെയുടെ രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ 11ന്
സണ്ണി അറയ്ക്കല്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുണൈറ്റഡ് കിങ്‌ഡത്തിന്റെ (എസ്ആര്‍എം, യുകെ) രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ഈ മാസം 11ന് രാത്രി 7 മണി മുതല്‍ വെളുപ്പിന് 12 മണി വരെ സൗത്താംപ്റ്റനിലെ സെന്റ്. ജോസഫ്‌സ് ഹൌസില്‍ വച്ച് നടക്കും. വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ , ആരാധന, ജപമാല എന്നിവ ഉണ്ടാകും. ഫാ. ജോസഫ് സേവ്യറും ഫാ. ഡെസ് കൊണോലിയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമും ചേര്‍ന്നാണ് രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ നയിക്കുന്നത്.

വിലാസം:
ST. JOSEPH’S HOUSE , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 7DU
സമയം: രാത്രി 7 മണി മുതൽ വെളുപ്പിന് 12 വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സന്തോഷ്: 07886 234120
ടൈറ്റസ്: 07551 929283
 
Other News in this category

 
 




 
Close Window