Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്‌റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫെബ്രുവരി മാസത്തിലെആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍.
രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് നൈറ്റ് വിജില്‍. ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും. തിരുസ്സഭ വലിയ നോമ്പ് ആചരണത്തിനായി ഒരുങ്ങുന്ന ഈ മാസത്തിലെ നൈറ്റ് വജിലില്‍ നമുക്ക് വലിയ ഒരുക്കത്തോടെ ഈശോയുടെ പീഡാസഹനങ്ങളെപ്പറ്റി ഓര്‍ത്ത് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ലഭിക്കുന്നത്.
ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബ്രെന്റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.
പള്ളിയുടെ വിലാസം:-
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU
 
Other News in this category

 
 




 
Close Window