പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം, എഫ്ഫാത്ത 2025, ജൂണ്‍ 21, 22, 23 ദിവസങ്ങളില്‍ യുകെയില്‍ നടക്കും. ഈ ധ്യാനത്തിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. സ്ഥലത്തിന്റെ വിലാസം Kents Hill Park Training and Conference Centre, Timbold Dr, Kents Hill, Milton Keynes, MK7 6BZ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാജു വര്‍ഗീസ് 07809 827074 ഷാജി ജോര്‍ജ് 07878 149670 ജോസ് കുര്യാക്കോസ് 07414 747573