Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
മതം
  Add your Comment comment
ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഈമാസം 13ന് കെന്റ് മെയ്ഡ്സ്റ്റോണില്‍; പങ്കെടുക്കുന്നവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക
Text By: Jinodh Kumar
കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേര്‍ന്ന് ആറ്റുകാല്‍ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു. ഈമാസം 13ന് രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചക്ക് മൂന്നു മണി വരെ ആണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്. ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഈ ചടങ്ങില്‍ പങ്കാളികളാകാം.പങ്കെടുക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. പൊങ്കാല ചടങ്ങ് നടത്തുന്ന സ്ഥലത്തിന്റെ വിലാസം

3 SITTINGBOURNE ROAD,
MAIDSTONE, KENT,
ME14 5ES

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07838170203, 07973151975, 07985245890, 0750776652, 07906130390
 
Other News in this category

 
 




 
Close Window