ബര്‍മിങാമില്‍ സെന്റ്: സൈമണ്‍സ് ക്നാനായ ഇടവക സ്വന്തമായി വാങ്ങിയ പുതിയ പള്ളിയില്‍ ദുഃഖവെള്ളി, ഈസ്റ്റര്‍, ശുശ്രൂഷകള്‍
Text By: UK Malayalam Pathram
ബര്‍മിങാമില്‍ സെന്റ്: സൈമണ്‍സ് ക്നാനായ ഇടവക സ്വന്തമായി വാങ്ങിയ പുതിയ പള്ളിയില്‍ വെച്ച് ഈ വര്‍ഷത്തെ ഊശാന, പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍, ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് വികാരി ഫാ: സജി എബ്രഹാം കൊച്ചേത്ത് മുഖ്യകാര്‍മികത്വം വഹിക്കും.