Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ലണ്ടനില്‍
അലക്‌സ് വര്‍ഗീസ്
ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണത്തിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്തു അനുഭവത്തിലേക്കു നയിച്ച ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നാളെ (വെള്ളിയാഴ്ച) ലണ്ടനിലെ ഡഗനത്തുള്ള സെന്റ്. ആന്‍സ് (മാര്‍ ഇവാനിയോസ് സെന്റര്‍) ദേവാലയത്തില്‍ കൃപാഭിഷേക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.

വൈകുന്നേരം 6 മുതല്‍ 10 വരെയും ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമാണ് ധ്യാന ശുശ്രൂഷകള്‍. 26 ന് കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടും. എല്ലാവരേയും ധ്യാനത്തില്‍ പങ്ക് കൊണ്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സ്വാഗതം ചെയ്തു .

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ചാക്കോ കോവൂര്‍ - 07886286403
ദേവാലയത്തിന്റെ വിലാസം:-
St. ANNE’ S CHURCH (MAR IVANI0US
CENTRE),
W00D WARD R0AD,
DAGENHAM, RM9 4SU .
 
Other News in this category

 
 




 
Close Window