Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം
reporter
ഫാ ജോര്‍ജ് പനക്കല്‍ വി സി , ഫാ ജോസഫ് എടാട്ട് വിസി എന്നിവര്‍ നയിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 , 16 ,17 തീയതികളില്‍ നടക്കും.

താമസ സൗകര്യവും ഭക്ഷണ ക്രമീകരണവും പാര്‍ക്കിങ് സൗകര്യവും ധ്യാന കേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 15 നു രാവിലെ എട്ടരയ്ക്ക് ആരംഭിച്ചു ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് സമാപിക്കും. സെന്റ് അഗസ്റ്റിന്‍സ് ആബെയിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററിലായിരിക്കും ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഫാ ജോസഫ് എടാട്ട് വിസിയുമായി ബന്ധപ്പെടുക. 07548303824 ,01843586904 , 0786047817.
ഇ മെയില്‍ - josephedattuvc@gmail.com
 
Other News in this category

 
 




 
Close Window