Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
കൃപാഭിഷേകം 27 ന് ഞായാറാഴ്ച
ബാബു ജോസഫ്
വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ ,അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ മാഞ്ചസ്റ്ററില്‍ കൃപാഭിഷേക ധ്യാനം നയിക്കുന്നു. വചനപ്രഘോഷണരംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മ്മല്‍ മിനിസ്ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.
 
Other News in this category

 
 




 
Close Window