Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
വാല്‍തംസ്റ്റോയില്‍ ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന് ഉണ്ടായിരി ക്കുന്നതാണ്. രാത്രി 8 മുതല്‍ 12 വരെയുള്ള നൈറ്റ് വിജിലിന് ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും.
പിരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം ഈ ജപമാലാ മാസത്തില്‍തേടുന്നതിനും നമ്മുടെ കുടുംബങ്ങളെ മാതാവിന്റെ നീല അങ്കിക്കുള്ളില്‍ പൊതിഞ്ഞൂ സൂക്ഷിക്കുവാനും, അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി അനുഗ്രഹം യാചിക്കുവാനുള്ള അവസരം കൂടിയാണിത്.
ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബ്രെന്റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU
 
Other News in this category

 
 




 
Close Window