Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
നോര്‍ത്താംപ്ടണ്‍ഷെയര്‍ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പന്‍പൂജ
reporter
മലയാളി ഹിന്ദു സമാജം നോര്‍ത്താംപ്ടണ്‍ഷെയറിന്റെ ആഭിമുഖ്യത്തില്‍ ആയ്യപ്പ പുജ നടത്താന്‍ തീരുമാനിച്ചു. ജാതിമതഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്തു സംഘാടകര്‍ പത്രക്കുറിപ്പ് പുറത്തിറക്കി. ഏവരും ഈ മഹദ് സംരംഭത്തില്‍ പങ്കെടുത്തു മംഗളകരമാക്കണെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. ഡിസംബര്‍ 10ന് ഒരു മണി മുതല്‍ ആറു വരെയാണ് പരിപാടി.
 
Other News in this category

 
 




 
Close Window