Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച
സണ്ണി അറയ്ക്കല്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റ് വിജിലില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു. ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലി എന്നിവരുടെയും എസ്.ആര്‍.എം ഇന്റര്‍നാഷണലിന്റെയും നേതൃത്വത്തിലാണ് നൈറ്റ് വിജില്‍ നടക്കുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
സന്തോഷ്: 07886 234120
ടൈറ്റസ് : 07551 929283
വിലാസം:
ST. JOSEPH’S HOUSE , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 7DU
 
Other News in this category

 
 




 
Close Window