Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
അബര്‍ഡീന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം
reporter

അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചര മുതല്‍ ക്രിസ്തുമസ് സര്‍വീസും ആധ്യാത്മിക സംഘടനകളുടെ ക്രിസ്തുമസ് ആഘോഷ കലാപരിപാടികളും സ്നേഹവിരുന്നും. തിരുപ്പിറവി സന്ദേശവുമായി പള്ളിയുടെ ഗായക സംഘം ഭവനങ്ങള്‍ സന്ദര്‍ശിച്ചു ക്രിസ്തുമസ് സന്ദേശം കൈമാറി. പള്ളിയുടെ യുവജനങ്ങള്‍ ഈ വര്‍ഷവും നഴ്സിംഗ് ഹോം സന്ദര്‍ശിച്ചു ക്രിസ്തുമസ് ദൂത് നല്‍കി.

31ന് വൈകിട്ട് അഞ്ചര മുതല്‍ ധ്യാനപ്രസംഗവും സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് വി.കുര്‍ബാനയും പുതുവത്സരത്തോട് അനുബന്ധിച്ച് നടക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ എല്‍ദോ പി വര്‍ഗീസ് (വികാരി)- 07849770230

സജി ജോണ്‍ (സെക്രട്ടറി) - 07737386878

ജേക്കബ് എ കെ - (ട്രസ്റ്റി)- 07872970197

 
Other News in this category

 
 




 
Close Window