Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
മതം
  Add your Comment comment
ന്യൂ കാസിലിലെ സീറോ മലബാര്‍ പള്ളിയുടെ സ്‌തോത്ര കാഴ്ച ഓഖി ദുരന്ത ബാധിതര്‍ക്ക്
reporter

ന്യൂകാസില്‍: ഓഖി ദുരന്തത്തില്‍. സര്‍വ്വതും നഷ്ടപെട്ട പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് കൈത്താങ്ങുമായി ന്യൂകാസിലിലെ സീറോ മലബാര്‍ സമൂഹം , ഇത്തവണത്തെ ക്രിസ്മസ് രാത്രിയിലെ സ്‌തോത്രകാഴ്ച തക്കല സീറോ മലബാര്‍ രൂപതയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ . സജി തോട്ടത്തില്‍ അറിയിച്ചു .

ദുരന്തത്തില്‍ ജീവനും സ്വത്തും , കുടുംബവും സര്‍വ്വതും നഷ്ടപെട്ട പ്രിയ സഹോദരങ്ങളോടൊന്നു ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കുവാന്‍ എല്ലാവരും തായ്യാറാകണമെന്നും ഉദാരമായി സഹകരിക്കണമെന്നും ഫാ. സജി തോട്ടത്തില്‍ അറിയിച്ചു


 

 
Other News in this category

 
 




 
Close Window