|
ഗ്രേറ്റ് ബ്രിട്ടന്റെ ഹൃദയത്തിന്റെ ഭാഗമായി മാറിയ ആത്മീയ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം റെജി കൊട്ടാരം, സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ , ഫാ അനില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന്നയിക്കുന്ന ധ്യാനം മെയ് 25 മുതല്‍ 28 വരെ.
മെഡിക്കല്‍ മിഷന്‍ ടീമിലെ പ്രശസ്തരായ ഡോ. തെരേസ (യുഎസ്എ), ബാബു ചാക്കോ (പിടി, യുഎസ്എ) , ജോജി (ആര്എംപി- യുഎസ്എ), ജെറിന്‍ (ആര്‍ആര്‍ട്ടി - യുഎസ്എ), മനീഷ് (എസ്എന്‍ - യുകെ), റിങ്കു (എപിഎം) എന്നിവരും ധ്യാനത്തില്‍ പങ്കെടുക്കും.
തീയതി : മെയ് 25 , വൈകുന്നേരം 2 മണിക്ക് ആരംഭിച്ചു 28 നു 1 മണിക്ക് അവസാനിക്കുന്നു.
അഡ്രസ്:
CEFEN LEA PARK
NEWTON WALES
SY16 4AJ |