Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍
reporter
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ക്കു നാളെ തുടക്കം. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ഓശാനാ ശുശ്രൂഷ. ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് പെസഹാ ശുശ്രൂഷ, 30 ന് രാവിലെ ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷയും ഈസ്റ്റര്‍ ശുശ്രൂഷ ഏപ്രില്‍ ഒന്ന് രാവിലെ ഒമ്പതു മണിക്കും ക്രമീകരിച്ചിരിക്കുന്നു.

ദുഃഖവെള്ളി ശുശ്രൂഷ ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജിലും ഓശാനാ, പെസഹാ, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആന്‍ട്രിം റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലും നടക്കും.

വിശുദ്ധ വാര ശുശ്രൂഷകള്‍ക്കു ഫാ ഫിലന്‍ പി മാത്യു മുഖ്യകാര്‍മ്മികത്വം
വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ ടി ജോര്‍ജ്‌- 00353870693450

സനു ജോണ്‍ -07540787962
മോബി ബേബി - 0754027
 
Other News in this category

 
 




 
Close Window