Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
പീറ്റര്‍ബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഡോ. മിലിത്തിയോസ് തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുന്നു
സോജി ടി മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍ പെട്ട പീറ്റര്‍ബൊറോ സെന്റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍. മിലിത്തിയോസ് തിരുമനസ്സ് കൊണ്ട് വി. കുര്‍ബാന അര്‍പ്പിക്കുന്നു.

എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടന്നു വരുന്ന വിശുദ്ധ കുര്‍ബാന ഈ മാസവും 14 , ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമനസ് കൊണ്ട് അര്‍പ്പിക്കുന്നതും, തുടര്‍ന്ന് ആധ്യാത്മിക പ്രസ്ഥാനങ്ങളെ അഭി. തിരുമേനി അഭിസംബോധന ചെയ്യുന്നതും ആയിരിക്കുമെന്നും ഇടവക വികാരി റവ. ഫാ. ടോം ജേക്കബ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


വര്‍ഗീസ് പി. തോമസ് (ട്രസ്റ്റി): 07747896974

പോള്‍സണ്‍ വര്‍ഗീസ്(സെക്രട്ടറി): 07588653567

വിലാസം:

St. Gregorios Indian Orthodox Church, St. Andrews Church, Ledbury Road, Netherton, Peterborough, PE3 9RF
 
Other News in this category

 
 




 
Close Window