|
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ 8 റീജിയനുകളിലായി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍രൂപതയിലെ വിശ്വാസികളുടെ ആത്മീയ വിശുദ്ധീകരണത്തിനായി വിഭാവനം ചെയ്ത സെമിനാര്‍ ' വിശുദ്ധ കുര്‍ബ്ബാന ' .
സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയും, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയിലെ ലിറ്റര്‍ജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ട് ലോകമെമ്പാടും ലിറ്റര്‍ജി സംബന്ധമായ ആധികാരികമായ ക്ലാസ്സുകള്‍ എടുത്ത് അനേകരുടെ ജീവിതങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഒരു അനുഭവവും അനുഭൂതിയും ആക്കി വിശുദ്ധ കുര്‍ബ്ബാനയില്‍ ഈശോയുമായി ഒന്നിപ്പിക്കുന്നു. |