Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
മതം
  Add your Comment comment
അബര്‍ഡീന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ:തോമസ് മോര്‍ തിമോത്തിയോസിന്റെ സപ്തതി ആഘോഷവും വി.കുര്‍ബ്ബാനയും
Reporter
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) ജൂണ്‍ 17 ഞായാറാഴ്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രപ്പോലീത്തായും കോട്ടയം ഭദ്രാസനാധിപനുമായ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു

നാളെ വൈകുന്നേരം 3.15ന് അബര്‍ഡീന്‍ എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരുന്ന ഡോ:തോമസ് മോര്‍ തിമോത്തിയോസിനെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇടവക അഗങ്ങള്‍ ചേര്‍ന്നു സ്വികരിക്കുന്നതും വൈകുന്നേരം 7ന് സന്ധ്യാ പ്രാര്‍ത്ഥനയും, വചന പ്രഘോഷണവും , തുടര്‍ന്ന് ഡോ:തോമസ് മോര്‍ തിമോത്തിയോസിന്റെ 70 ജന്മദിനം (സപ്തതി )പ്രമാണിച്ചു 70 പേര്‍ക്കു മധുരം നല്‍കി ആഘോഷിക്കുന്നതായിരിക്കും.


ഞായാറാഴ്ച രാവിലെ 6 30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഡോ:തോമസ് മോര്‍ തിമോത്തിയോസിന്റെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, , ആശിര്‍വാദം, കൈമുത്ത്, എന്നിവ ഉണ്ടായിരിക്കുന്നതാണ്.


ജൂണ്‍16 ശനി

03:15 PM -സ്വികരണം അബര്‍ഡീന്‍ എയര്‍ പോര്‍ട്ടില്‍

06:00 PM -സണ്‍ഡേസ്‌കൂള്‍

07.00PM -പള്ളിയില്‍ സ്വികരണം

07.05 PM -സന്ധ്യാ പ്രാര്‍ത്ഥന

07.30 PM -വചന പ്രഘോഷണവും: അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ്‌മെത്രാപ്പൊലീത്ത

08.00 PM -സപ്തതി ആഘോഷം


2018 ജൂണ്‍17 ഞായാറാഴ്ച

06:30 AM - പ്രഭാത നമസ്‌കാരം

07:00 AM -വി. കുര്‍ബ്ബാന : ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ്‌മെത്രാപ്പൊലീത്ത

08:00 AM -മദ്ധ്യസ്ഥ പ്രാര്‍ത്ഥന

08:15 AM -അനുഗ്രഹ പ്രഭാഷണം

08:45 AM - ആശിര്‍വാദം, കൈമുത്ത്



പള്ളിയുടെ വിലാസം. St .Clements Episcopal Church , Matsrick Drive ,

AB 16 6 UF , Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി ഫാ: എബിന്‍ മാര്‍ക്കോസ് 07736547476


സെക്രട്ടറി രാജു വേലംകാല - 07789411249, 01224 680500


ട്രഷറര്‍ ജോണ്‍ വര്‍ഗീസ് - 07737783234, 01224 467104
 
Other News in this category

 
 




 
Close Window