Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ഓര്‍ത്തഡോക്‌സ് സഭ യുകെ ഫാമിലി കോണ്‍ഫ്രന്‍സ് ഇടവക തല പ്രവര്‍ത്തനോത്ഘാടനം
സോജി ടി മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 22 മുതല്‍ 26 വരെ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന 9ാമത് ഫാമിലി കോണ്‍ഫറന്‍സിന്റെ ഇടവക തല പ്രവര്‍ത്തനോത്ഘാടനം നടന്നു. ഭദ്രാസന കൗണ്‍സിലര്‍ ഫാ മാത്യുസ് കുര്യാക്കോസ് വികാരിയായിട്ടുള്ള ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് പള്ളി, കവന്‍ട്രി സെന്റ് മേരിസ് പള്ളി, കിംങ്‌സിലിന്‍ സെന്റ് മേരിസ് പള്ളി, ഷെഫീല്‍ഡ് സെന്റ് ജോര്‍ജ്ജ് പള്ളി എന്നിവിടങ്ങളില്‍ ഇടവക തല പ്രവര്‍ത്തനോത്ഘാടനം നിര്‍വഹിച്ച് കൊണ്ട് ഇടവക വികാരി യഥാക്രമം ബര്‍മിങ്ഹാമില്‍ സെക്രട്ടറി ജയിസന്‍ തോമസ്- ഭദ്രാസന മുന്‍ കൗണ്‍സിലര്‍ ജോര്‍ജ് മാത്യൂ ഭദ്രാസന പ്രതിനിധി സോണി മാത്യു, ഉഷാ റജി, ജോര്‍ജ്ജ് ഉണ്ണുണ്ണി, കവന്‍ട്രിയില്‍ സെക്രട്ടറി ചെറിയാന്‍ അലക്‌സ്, ഭദ്രാസന പ്രതിനിധി ജോണ്‍സന്‍ യോഹന്നാന്‍, സന്തോഷ് തോമസ് എന്നിവര്‍ക്കും

കൗണ്‍സിലില്‍ ട്രസ്റ്റി സി എസ് സൈമണ്‍, ഭദ്രാസന പ്രതിനിധി -ജേക്കബ് തോമസ്, സെക്രട്ടറി ഷൈജു വര്‍ഗീസ് എന്നിവര്‍ക്കും ഷെഫീല്‍ഡില്‍ സഭയുടെ ആദ്യകാല പ്രവര്‍ത്തകന്‍ ഡോ എംഎസ് അലക്‌സാണ്ടര്‍, സഭാ മാനേജിങ് കമ്മറ്റി അംഗം രാജന്‍ ഫിലിപ്പ് എന്നിവര്‍ക്ക് അപേക്ഷാ ഫോറം വിതരണം ചെയ്തുകൊണ്ട് ഇടവകയിലെ പ്രവര്‍ത്തനോത്ഘാടനം നിര്‍വഹിച്ചു.
 
Other News in this category

 
 




 
Close Window