|
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം രാമായണ മാസാചരണമായി 28ന് ആഘോഷിക്കും. വൈകിട്ട് 5:30 മുതല്‍ ഭജന, രാമായണ പാരായണം, പ്രഭാഷണം, കുട്ടികളുടെ നാമജപം, ദീപാരാധന, അന്നദാനം എന്നിവയാണ് കാര്യപരിപാടികള്‍. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org |