Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ഹൈ വൈക്കോമ്പില്‍ 20 മുതല്‍ 22 വരെ ഇവാഞ്ചലിസ്റ്റ്‌ സാജു ജോണ്‍ നയിക്കുന്ന ബൈബിള്‍ ക്ലാസും ഫാമിലി കോണ്‍ഫറന്‍സും സുവിശേഷയോഗവും
Reporter
ഹൈ വൈക്കോമ്പ് പ്രയര്‍ സെന്റര്‍ ഒരുക്കുന്ന ബൈബിള്‍ ക്ലാസ്സും, ഫാമിലി കോണ്‍ഫറന്‍സും സുവിശഷയോഗവും. 20 മുതല്‍ 22 വരെ നടക്കും. ഇവാഞ്ചലിസ്റ്റ്‌ സാജു ജോണ്‍ മാത്യു നയിക്കും. സ്ഥലം വൈക്കോമ്പ് ക്രസക്സ് കമ്മ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയം.

Venue: Cressex Community School,
Holmers Lane,
High Wycombe,
Bucks, HP12 4QA,
Date & Time : 20/02/20 6:30 Pm (Bible Study)
21/02/20 6:30 Pm (Bible Study)
22/02/20 10:00 Am (Bible Study)
2:00 Pm (Family Conference)
6:30 Pm ( Gospel Meeting)

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക Pr. ഫിന്നി ജോണ്‍ 07956 424509, ബ്ലസ്സന്‍ തോമസ്‌ 07703 416885, ബിനു കോട്ടൂപ്പള്ളില്‍ 07508 918193
https://www.youtube.com/watch?v=6RlFJkF4viM&feature=youtu.be
 
Other News in this category

 
 




 
Close Window