Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
മതം
  Add your Comment comment
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷ 27ന്
ബാബു ജോസഫ്
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷ 27ന് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ .ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ യുകെ സമയം രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.

00447722328733 എന്ന ഫോണ്‍ നമ്പറിലോ PRAYERSINTERCESSION@GMAIL.COM എന്ന ഇമെയില്‍ വഴിയോ പ്രാര്‍ത്ഥനാ അപേക്ഷകള്‍ സെഹിയോന്‍ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ് .
 
Other News in this category

 
 




 
Close Window