Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
മതം
  Add your Comment comment
മാറാനാത്ത 'സെഹിയോന്‍ യുകെ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം 17 മുതല്‍ 19 വരെ
ബാബു ജോസഫ്
മഹാമാരിയുടെ ആപത്ഘട്ടത്തില്‍ യേശു ക്രിസ്തുവില്‍ പൂര്‍ണ്ണ രക്ഷ പ്രാപിക്കാന്‍ തിരുപ്പിറവിയെ മുന്‍നിര്‍ത്തി നമ്മെത്തന്നെ ഒരുക്കുന്നതിനായി സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ ഡയറക്ടര്‍ , പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഷൈജു നടുവത്താനിയിലും ടീമും നയിക്കുന്ന പ്രത്യേക ഓണ്‍ലൈന്‍ ധ്യാനം ' മാറാനാത്ത ' ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും .

യുകെ സമയം വൈകിട്ട് 6 മുതല്‍ രാത്രി 9 വരെയാണ് ശുശ്രൂഷകള്‍. www.sehionuk.org/register എന്ന ലിങ്കില്‍ ഈ ധ്യാനത്തിലെക്ക് ഓരോരുത്തരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയായിരിക്കും ധ്യാനം നടക്കുക.

സെഹിയോന്‍ മിനിസ്ട്രി ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

07737695783.
 
Other News in this category

 
 




 
Close Window