Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ടീനേജുകാര്‍ക്കായി സെഹിയോന്‍ മിനിസ്ട്രി യുകെ ഒരുക്കുന്ന ഏകദിന ശുശ്രൂഷ 23 ന്
ബാബു ജോസഫ്
ടീനേജുകാരായ കുട്ടികളില്‍ ഉടലെടുക്കുന്ന വികാര വിചാരങ്ങളിലെ നന്മയും തിന്മയും യേശുവില്‍ ഐക്യപ്പെടുത്തി സ്വയം വിവേചിച്ചറിയുവാന്‍ , മാതാപിതാക്കളെ കണ്‍കണ്ട ദൈവമായികരുതി അവരെ സ്‌നേഹിക്കുവാനും അംഗീകരിക്കുവാനും , അവരുമായി പൂര്‍ണ്ണമായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തുവാനും അതിനായി അവരെ പ്രാപ്തരാക്കുകയും ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയും സെഹിയോന്‍ മിനിസ്ട്രീസ് യുകെ ഒരുക്കുന്ന ഏകദിന പ്രാര്‍ത്ഥനാ ശുശ്രൂഷ 23 ന് ബുധനാഴ്ച രാവിലെ 11.30 ന് ആരംഭിക്കും .

www.sehionuk.org/register എന്ന ലിങ്കില്‍ ഈ ശുശ്രൂഷയിലേക്ക് എല്ലാവര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി എല്ലാ ടീനേജേഴ്‌സിനെയും ക്ഷണിക്കുകയും മാതാപിതാക്കളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.
 
Other News in this category

 
 




 
Close Window