Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
സെഹിയോന്‍ യുകെ 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' കുട്ടികള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം ഏപ്രില്‍ 12 മുതല്‍ 15 വരെ
Text By: Babu Joseph
കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ സ്‌കൂള്‍ അവധിക്കാലത്ത് ഏപ്രില്‍ 12 മുതല്‍ 15 വരെ മാഞ്ചെസ്റ്റെറിനടുത്ത് മക്ലസ്ഫീല്‍ഡ് സാവിയോ ഹൗസില്‍ നടക്കുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9മുതല്‍ 12വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 12 ബുധനാഴ്ച്ച തുടങ്ങി 15 ന് ശനിയാഴ്ച അവസാനിക്കും .

ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .


sehionbooking.bookwhen.com

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ്- 07877 508926
 
Other News in this category

 
 




 
Close Window