Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=117.0001 INR  1 EURO=102.1555 INR
ukmalayalampathram.com
Mon 27th Oct 2025
 
 
മതം
  Add your Comment comment
യുണൈറ്റഡ് ഷാലോം പെന്തക്കോസ്തല്‍ ചര്‍ച്ച് യുകെ സംഘടിപ്പിക്കുന്ന ആത്മീയ സംഗമം ഈമാസം 29ന് ഞായറാഴ്ച
Text By: Renjith Abraham
യുണൈറ്റഡ് ഷാലോം പെന്തക്കോസ്തല്‍ ചര്‍ച്ച് യുകെ സംഘടിപ്പിക്കുന്ന ആത്മീയ സംഗമം 2023 കമ്പൈന്‍ഡ് വര്‍ഷിപ്പ് ഈമാസം 29ന് ഞായറാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരിപാടി. പ്രീസ്റ്റ് സാജന്‍ മാത്യു നയിക്കുന്ന സംഗീത ശുശ്രൂഷയിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം: Parrs wood High School, Wilmslow Road, East Didsbury, Manchester, M20 5PG
 
Other News in this category

 
 




 
Close Window