Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
വാറ്റ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ക്രിസ്തീയ ആരാധനയും പ്രയര്‍ സെല്‍ മീറ്റിങ്ങും
Text By: Team ukmalayalampathram

വാറ്റ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 7 മണിമുതല്‍ 9 മണി വരെ പ്രയര്‍ സെല്‍ മീറ്റിങ്ങും നടത്തപ്പെടുന്നു. പാസ്റ്റര്‍ ബ്ലെയ്സ് രാജുവും, ബ്രദര്‍ ടൈറ്റസ് ജോണും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്. വെംബ്ലി സെന്‍ട്രല്‍ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയുന്നതാണ്. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു. Place: St John's Communtiy Cetnre, 1Crawford Avenue, Wembley, HA02HX. Time: Sunday 10am12.30pm Friday 7.00pm 9.00pm For further details contact. Pr Blaze Raju 07774971203 Br Titus John 07442966142 www.wbpfwatford.co.uk

 
Other News in this category

 
 




 
Close Window