Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
ബാസില്‍ഡണ്‍ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ ഭക്തിനിര്‍ഭരമായ വാര്‍ഷിക ധ്യാനം 23, 24 തീയതികളില്‍
Text By: Team ukmalayalampathram
ബാസില്‍ഡണ്‍ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ വാര്‍ഷിക ധ്യാനം ഈമാസം 23, 24 തീയതികളില്‍ നടക്കും. 23ന് വൈകിട്ട് അഞ്ചു മണി മുതല്‍ ഒന്‍പതു മണി വരെയും 24ന് വൈകിട്ട് മൂന്നു മുതല്‍ ഒന്‍പതു വരെയുമാണ് ധ്യാനം നടക്കുക. കുമ്പസാരവും സ്പിരിച്വല്‍ ഷെയറിംഗും ഉണ്ടായിരിക്കുന്നതാണ്. സ്പിരിച്വല്‍ ഷെയറിംഗിനാ.ി ബുക്ക് ചെയ്യുവാന്‍ ജോണ്‍സണ്‍ ഊരാംവേലില്‍, ജോസ് കാറ്റാടി, ലൂസി സിജോ എന്നീ ട്രസ്റ്റിമാരെ ബന്ധപ്പെടുക

ദേവാലയത്തിന്റെ വിലാസം

Holy Trinity Church, Basildon, SS15 5AD
 
Other News in this category

 
 




 
Close Window