Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
സിനിമ
  Add your Comment comment
മഹാനവമി, വിജയദശമി നാളുകളില്‍ മൂകാംബികയില്‍ ദര്‍ശനത്തിനെത്തി നടന്‍ ജയസൂര്യ
Text By: Reporter, ukmalayalampathram
മൂകാംബികയില്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന ചിത്രങ്ങളുമായി താരം ഇന്‍സ്റ്റഗ്രാമില്‍ പ്രേക്ഷകരുടെയും ആരാധകരുടെയും മുന്നിലെത്തി. വെള്ളിയാഴ്ചയാണ് നടന്‍ ക്ഷേത്രത്തിലെത്തിയത്. 'അമ്മയുടെ തിരുസന്നിധിയില്‍.... മഹാനവമി വിജയദശമി ആശംസകള്‍' എന്ന ക്യാപ്ഷനാണ് ചിത്രങ്ങള്‍ക്ക് കുറിച്ചത്.

ജയസൂര്യ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ആത്മീയ യാത്രകള്‍. 2010കളുടെ അവസാനത്തോടെ ഒരുപാട് ചിത്രങ്ങള്‍ ചെയ്ത് റിലീസിനെത്തിക്കുക എന്ന പതിവ് ജയസൂര്യ അവസാനിപ്പിച്ചിരുന്നു. പിന്നീട് 2020കളില്‍ വളരെ സെലെക്ടിവ് ആയി മാത്രമേ ജയസൂര്യ സിനിമകള്‍ ചെയ്തിരുന്നുള്ളൂ.
 
Other News in this category

 
 




 
Close Window