Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6008 INR  1 EURO=110.1564 INR
ukmalayalampathram.com
Tue 21st Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു
reporter

ചേപ്പാട്: മലയാളി ഡോക്ടര്‍ ഡോ. പ്രേമി മാത്യു (74) ഇംഗ്ലണ്ടില്‍ അന്തരിച്ചു. കോട്ടയം കളരിക്കല്‍ കുടുംബാംഗമായിരുന്ന അവര്‍ ബ്രിട്ടീഷ് ആരോഗ്യവകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്നു. എവരത്ത് കിഴക്കേതില്‍ മംഗലപ്പള്ളിയില്‍ പരേതനായ ഡോ. പ്രകാശ് മാത്യുവാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. പ്രിയ ജോര്‍ജ്, ഡോ. അന്ന മാത്യു. മരുമക്കള്‍: പ്രഫ. ഡോ. ജേക്കബ് ജോര്‍ജ്, ഡാമിയന്‍ ചീമ. സംസ്‌കാരം പിന്നീട് നടക്കും.

 
Other News in this category

 
 




 
Close Window